Home > Literature & Fiction books > KOLLI (കൊല്ലി) - Jils Manuel Thomas [PRE ORDER]
KOLLI (കൊല്ലി) - Jils Manuel Thomas [PRE ORDER]
KOLLI (കൊല്ലി) - Jils Manuel Thomas [PRE ORDER]

KOLLI (കൊല്ലി) - Jils Manuel Thomas [PRE ORDER]

Price: ₹350

MRP: ₹420

Discount: 16% Off

Select Color: Universal

tick

Product Description

വയനാട്ടിലെ ചില സ്ഥലങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സിനിമാറ്റിക് രീതിയിൽ എഴുതിയിട്ടുള്ള ഈ കഥ തികച്ചും കാല്പനികമാണ്. ലോകത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളും അനിഷ്ട സംഭവങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വരാനിരിക്കുന്ന മാറ്റങ്ങളും അനർത്ഥങ്ങളും എല്ലാം എന്തുകൊണ്ടാണ് എന്നതിന്റെ വേറിട്ട ഒരു കാഴ്ചപ്പാടാണ് ഈ കഥ.


കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ മൂന്ന് യുവാക്കളും ഒരു യുവതിയും അടക്കമുള്ള നാൽവർ സംഘം കൂട്ടത്തിൽ ഉള്ള ഒരു യുവാവിന്റെ പഠന ആവശ്യത്തിനായി ഒരു ഗോത്രവർഗ്ഗ മൂപ്പനോടും ഒരു ഫോറസ്റ്റ് വാച്ച്മാനോടും ഒപ്പം വനത്തിലേക്ക് കയറുന്നത് മുതൽ ആരംഭിക്കുന്ന ചുരുളഴിയാത്ത രഹസ്യങ്ങളുടെ ഒരു കലവറയാണ് ഈ കഥ. വനത്തിനുള്ളിലെ ഒരു ഗോത്രവർഗ്ഗ വിഭാഗക്കാർ ദൈവമായി ആരാധിക്കുന്ന മരത്തിൽ നിന്നും ആരംഭിക്കുന്ന പ്രശ്നങ്ങൾ ആറു പേരിൽ നാല് പേരെ ഏഴു പാതാള ലോകത്തിനും അപ്പുറമുള്ള മായാലോകങ്ങളിലേക്ക് എത്തിക്കുമ്പോൾ അതേ പ്രശ്നങ്ങൾ മറ്റു രണ്ടു പേരെ വനത്തിനുള്ളിലെ തന്നെ നിഗൂഢതകൾ നിറഞ്ഞ ഭയാനകമായ ഒരു മലയിലേക്ക് എത്തിക്കുന്നു.


Secure PaymentsSecure Payments
Assured QualityAssured Quality
Made In IndiaMade In India
Timely DeliveryTimely Delivery

Delivery Details

Delivered in 3-5 Days

Free delivery on all purchases above ₹499.