Home > Literature & Fiction books > IRULUM NILAVUM (ഇരുളും നിലാവും) - Vipin J K
IRULUM NILAVUM (ഇരുളും നിലാവും) - Vipin J K
IRULUM NILAVUM (ഇരുളും നിലാവും) - Vipin J K

IRULUM NILAVUM (ഇരുളും നിലാവും) - Vipin J K

Price: ₹130

MRP: ₹160

Discount: 18% Off

Select Color: Universal

tick

Product Description

ജീവിതത്തിലെ പല അവസ്ഥാന്തരങ്ങളിലൂടെയുള്ള പ്രയാണത്തിൽ ഉള്ളിലെ ഇരുളും നിലാവും ഒളിഞ്ഞും തെളിഞ്ഞും പ്രസരിക്കുന്ന കുറെ മനുഷ്യർ. അവരുടെ ഉള്ളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന സമ്മിശ്ര വികാരങ്ങളിൽ നിന്ന് ഉടലെടുത്ത കഥകൾ. കടന്നു പോയ വഴികൾ, പരിചയപ്പെട്ട ആളുകൾ, സംഭവങ്ങൾ, ഓർമ്മകൾ എല്ലാം ഇതിന്റെ പങ്കുകാരായിട്ടുണ്ട്. എന്റെ ഹൃദയത്തോട് ചെറുത്തുവെച്ച ഒരുപിടി കഥകളും, ചിന്തകളുമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.


Secure PaymentsSecure Payments
Assured QualityAssured Quality
Made In IndiaMade In India
Timely DeliveryTimely Delivery

Delivery Details

Delivered in 3-5 Days

Free delivery on all purchases above ₹499.