Home > Literature & Fiction books > MAZHANEERMUTHUKAL (മഴനീർതുള്ളികൾ) - M K Sumadevi
MAZHANEERMUTHUKAL (മഴനീർതുള്ളികൾ) - M K Sumadevi
MAZHANEERMUTHUKAL (മഴനീർതുള്ളികൾ) - M K Sumadevi

MAZHANEERMUTHUKAL (മഴനീർതുള്ളികൾ) - M K Sumadevi

Price: ₹179

MRP: ₹199

Discount: 10% Off

Select Color: Universal

tick

Product Description

നാളെ എന്തുണ്ടാകും എന്നറിയില്ലെങ്കിലും സ്വപ്‌നങ്ങൾ കോർത്ത മുത്ത് മാലയുടെ പുറകേയാണ് നാമെല്ലാം. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാകാതെ ശാശ്വതമായ ഇരുളിൽ തപ്പി നടന്നു പോകുന്നവർ. ലക്ഷ്യം പ്രകാശത്തിന്റെ തുരുത്തുകൾ ആണ്, അതിലെ വെള്ളി വെളിച്ചതിനായിയാണ് ഇരുളിന്റെ കാഠിന്യങ്ങൾ നാം സഹിച്ചു പോകുന്നത്. ഇടയിൽ ചെറിയ മിന്നാമിന്നി വെട്ടമായെങ്കിലും ഈ കുഞ്ഞു കഥകൾ വായിക്കുന്നവരുടെ ഒപ്പം ഉണ്ടാകട്ടെ എന്നൊരു പ്രാർത്ഥന മാത്രമാണ് കഥാകാരിക്കുള്ളത്.

Secure PaymentsSecure Payments
Assured QualityAssured Quality
Made In IndiaMade In India
Timely DeliveryTimely Delivery

Delivery Details

Delivered in 3-5 Days

Free delivery on all purchases above ₹499.