Home > Literature & Fiction books > IMMINI CHERIYA 100 ONNU (ഇമ്മിണി ചെറിയ 100 ഒന്ന്) - Linu Mariam Abraham
IMMINI CHERIYA 100 ONNU (ഇമ്മിണി ചെറിയ 100 ഒന്ന്) - Linu Mariam Abraham
IMMINI CHERIYA 100 ONNU (ഇമ്മിണി ചെറിയ 100 ഒന്ന്) - Linu Mariam Abraham

IMMINI CHERIYA 100 ONNU (ഇമ്മിണി ചെറിയ 100 ഒന്ന്) - Linu Mariam Abraham

Price: ₹130

MRP: ₹150

Discount: 13% Off

Select Color: Universal

tick

Product Description

അനുഭവങ്ങളും ഓർമകളും വീക്ഷണങ്ങളും ഒക്കെ പറയാൻ ഒരിടം തേടി അലയുന്ന കഥാകാരൻ കണ്ടെത്തുന്ന മുഖമൂടി ആണ് കഥകൾ. മുഖംമൂടിയ ഈ കഥകളിൽ ഞാനും നിങ്ങളും ഉണ്ട്. കുറുങ്കഥകൾ എഴുതാനും വായിക്കാനും ഏറെ ഇഷ്ടപെടുന്ന എന്റെ ക്യാപ്സ്യൂൾ കഥകൾക്ക് പുതിയ ഒരു മാനം നല്കാൻ, ശ്രമിച്ചു കൊണ്ട്, ഒരു ലക്ഷ്യത്തോടെ - സ്വപനത്തോടെ ഞാൻ എഴുതിയ പുസ്തകം ആണ് 'ഇമ്മിണി ചെറിയ 100 ഒന്ന്'. ആ സ്വപ്നം എന്തായിരുന്നു എന്ന് കാലം തെളിയിക്കണം എന്നാണ് എൻ്റെ ആഗ്രഹം. ഈ നൂറിൽ ഒന്നെങ്കിലും നിങ്ങളുടെ ചിന്തകളെ പിടിച്ചു ഉലക്കുന്നെങ്കിൽ ഇതിന്റെ ഉദ്ദേശ്യം സഫലമാകുന്നു.


Secure PaymentsSecure Payments
Assured QualityAssured Quality
Made In IndiaMade In India
Timely DeliveryTimely Delivery

Delivery Details

Delivered in 3-5 Days

Free delivery on all purchases above ₹499.