Home > Literature & Fiction books > Madhavan (മാധവൻ) - Adel
Madhavan (മാധവൻ) - Adel
Madhavan (മാധവൻ) - Adel

Madhavan (മാധവൻ) - Adel

Price: ₹225

MRP: ₹250

Discount: 10% Off

Select Color: Universal

tick

Product Description

നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ നമ്മുടെ രാജ്യത്തു പ്രകടമായ മാറ്റങ്ങൾ വരാത്തത് എന്ത് കൊണ്ടാണ് എന്ന്. ആരൊക്കെയോ നമ്മുടെ രാജ്യം മാറുന്നതിനു വിലങ്ങുതടിയായി നിൽക്കുന്നുണ്ട് എന്നതല്ലേ അതിനു കാരണം. നിങ്ങൾ വെറുതെ ഒന്ന് പുറകോട്ടു കണ്ണോടിച്ചു നോക്കു. മാറ്റങ്ങൾ വരുത്തുവാൻ ശ്രമിച്ചവർ എല്ലാം തന്നെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് നമുക്ക് കാണാം. ഇത് യാദൃശ്ചികം ആണോ? ഇതിനെ കുറിച്ച് നിങ്ങൾ ഒന്ന് വിചിന്തനം ചെയ്ത നോക്കു. നിങ്ങൾക്ക് ഇത് വായിക്കുമ്പോൾ മുൻപ് കണ്ടത് പോലെ തോന്നിയാൽ അത് തികച്ചും യാദൃശ്ചികം എന്ന ക്ലിഷേ പ്രയോഗം ഞാൻ പറയുന്നില്ല. പലതും നിങ്ങളോടു തുറന്നു പറയുവാൻ ഞാൻ നടത്തുന്ന ചെറിയൊരു ഉദ്യമമാണ് ഈ നോവൽ.

Secure PaymentsSecure Payments
Assured QualityAssured Quality
Made In IndiaMade In India
Timely DeliveryTimely Delivery

Delivery Details

Delivered in 3-5 Days

Free delivery on all purchases above ₹499.