Home > Literature & Fiction books > NOSTALGIA BOX (നൊസ്റ്റാൾജിയ ബോക്സ്) - Varun Aroli
NOSTALGIA BOX (നൊസ്റ്റാൾജിയ ബോക്സ്) - Varun Aroli

NOSTALGIA BOX (നൊസ്റ്റാൾജിയ ബോക്സ്) - Varun Aroli

Price: ₹239

MRP: ₹299

Discount: 20% Off

Select Color: Universal

tick

Product Description

സാമൂഹ്യജീവിതത്തിന്റെ വ്യവസ്ഥിതികൾക്കപ്പുറംനിന്ന് പ്രണയിച്ചവരുടെ കഥയാണിത്. തന്റെ പ്രണയിനിക്ക് മനോഹരമായൊരു സമ്മാനം തയ്യാറാക്കാൻ ഭാവനാ സ്റ്റോറീസിലെത്തിയതാണ് ഹരി. അത്രമേൽ പ്രണയത്തോടെയാണ് അവൻ ഓരോന്നും അവൾക്കായി ഒരുക്കാൻ നിർദ്ദേശം നൽകിയത്. സൂക്ഷ്മതയോടെയും കൃത്യതയോടെയും തയ്യാറാക്കിയ ആ സമ്മാനം ഏറ്റെടുക്കാൻ പക്ഷേ ഹരി വന്നില്ല. സിദ്ധാർത്ഥും സജിയും ഏറെ അന്വേഷിച്ചിട്ടും അവനെ കണ്ടെത്താനായില്ല. അവനെന്തായിരിക്കും സംഭവിച്ചിരിക്കുക? ആ പ്രണയത്തിനെന്തായിരിക്കും സംഭവിച്ചിരിക്കുക? പറിച്ചെറിയാനാകാത്ത മനുഷ്യബന്ധങ്ങളുടെ കഥ.


Secure PaymentsSecure Payments
Assured QualityAssured Quality
Made In IndiaMade In India
Timely DeliveryTimely Delivery

Delivery Details

Delivered in 3-5 Days

Free delivery on all purchases above ₹499.