Home > Literature & Fiction books > Return (റിട്ടേൺ) : Part One - Binoy Mamen
Return (റിട്ടേൺ) : Part One - Binoy Mamen
Return (റിട്ടേൺ) : Part One - Binoy Mamen

Return (റിട്ടേൺ) : Part One - Binoy Mamen

Price: ₹250

MRP: ₹299

Discount: 16% Off

Select Color: Universal

tick

Product Description

ഇത് വേദയുടെ കഥയാണ്. അത്രമേൽ അവളെ അറിഞ്ഞ നവീൻ പറഞ്ഞ കഥയാണിത്. എനിക്കും നിങ്ങൾക്കും അറിയാവുന്ന ഇണയും തുണയും പോലെ സൂര്യനിൽ നിന്നും വേർപെട്ടു ഭൂമിയിൽ എത്തുന്ന ചൂടും വെളിച്ചവും പോലെ. ദൈവത്തിൽ നിന്നും വേർതിരിഞ്ഞ നന്മയും തിന്മയും പോലെ. അകന്നോടുന്ന ഓരോ ദൂരവും അത്രമേൽ നമ്മിലേക്ക് തന്നെ തിരികെ പോകാൻ ഉള്ളത് ആണ്. ഈ യാത്ര നിന്നിലേക്കാണ്. അമ്മയ്‌ക്കൊപ്പം കുറച്ചു ദിവസങ്ങൾ ഒന്നിച്ചിരിക്കാൻ നവീൻ എന്നോ മറഞ്ഞ ഓർമ്മകൾക്കൊപ്പം തിരികെ പോകുകയാണ്. തുടർന്ന് നവീൻ എന്ന നവി കടന്നു പോകുന്ന അപ്രതീക്ഷിത അനുഭവങ്ങളാണ് കഥയുടെ ഉള്ളടക്കം. 2 ഭാഗങ്ങളിലായി പൂർണ്ണമാകുന്ന നവിയുടെയും വേദയുടെയും കഥാസന്ദർഭങ്ങളുടെ ആദ്യ ഭാഗമാണ് റിട്ടേൺ 1.

Secure PaymentsSecure Payments
Assured QualityAssured Quality
Made In IndiaMade In India
Timely DeliveryTimely Delivery

Delivery Details

Delivered in 3-5 Days

Free delivery on all purchases above ₹499.