

Njaneyalla Njan (ഞാനേയല്ല ഞാൻ) - Rishi S Nair
Price: ₹160
MRP: ₹199
Discount: 19% Off
Select Color: Universal
Product Description
"ഈ ഭൂമിയിൽ എല്ലാവരും അങ്ങനെ ആണു മക്കളെ, അവനോന്റെ കണ്ണുകൊണ്ടു അവനവനു വേണ്ടത് മാത്രം കാണും, ചിലപ്പോൾ തമ്പുരാൻ അവർക്ക് വേണ്ടി ചില കാഴ്ചകൾ ഒരുക്കും. പക്ഷേങ്കി അവര് അത് കാണാതെ കണ്ണടച്ച് കളയും, ചിലപ്പോൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കും, എന്നിട്ടു കാണുന്ന മറ്റുള്ളവരെ കൂട്ടം ചേർന്ന് കളിയാക്കും. അവനവനാൽ കാണേണ്ട കാഴ്ചകൾ കണ്ടു കാര്യങ്ങൾ ചെയ്യാൻ ആണു തമ്പുരാൻ കല്പിച്ചിരിക്കുന്നത്... നീ കേട്ടിട്ടില്ലേ..." "നീ കണ്ണ് കൊണ്ട് കണ്ടു ചെവി കൊണ്ട് കേട്ട് ഞാൻ നിന്നെ കാണിക്കാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധ വെക്കുക, ഞാൻ അവ നിനക്ക് കാണിച്ചു തരുവാൻ ആയിട്ടാണ് നിന്നെ ഇവിടെ കൊണ്ട് വന്നത്."
Delivery Details
Delivered in 3-5 Days
Free delivery on all purchases above ₹499.