Home > Literature & Fiction books > BHANUVUM KALLANUM (ഭാനുവും കള്ളനും) - Vishnulal Sudha
BHANUVUM KALLANUM (ഭാനുവും കള്ളനും) - Vishnulal Sudha
BHANUVUM KALLANUM (ഭാനുവും കള്ളനും) - Vishnulal Sudha

BHANUVUM KALLANUM (ഭാനുവും കള്ളനും) - Vishnulal Sudha

Price: ₹225

MRP: ₹250

Discount: 10% Off

Select Color: Universal

tick

Product Description

ഈ പുസ്തകത്തിൽ നിങ്ങൾ തോറ്റുപോയൊരു ഭീമനെ കാണും. ഹതഭാഗ്യരായ കുറെ മനുഷ്യരെ കാണും. അശക്തരായ കുറെ ദൈവങ്ങളെ കാണും. ചിലപ്പോൾ ഏതെങ്കിലും ഒരു പേജിൽ നിങ്ങളെ തന്നെ കാണും. കാഴ്‌ചയുടെ പരിമിതിക്കപ്പുറത്തേക്ക് വളർന്നു നീഗുന്ന വേരുകൾ ഉറപ്പുള്ളതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പ്രതലം മണ്ണ് മൂടി മറഞ്ഞിട്ടുണ്ടെന്ന് തോന്നുമ്പോഴൊക്കെ ചികഞ്ഞു നോക്കുവാൻ കൂടി മിനക്കെടും എന്ന വിശ്വാസത്തോടെ ഞാൻ ഈ പുസ്തകം നിങ്ങൾക്കായി നൽകുന്നു.

Secure PaymentsSecure Payments
Assured QualityAssured Quality
Made In IndiaMade In India
Timely DeliveryTimely Delivery

Delivery Details

Delivered in 3-5 Days

Free delivery on all purchases above ₹499.