

ANJALI - Deepa B S
Price: ₹140
MRP: ₹160
Discount: 12% Off
Select Color: Universal
Product Description
അഞ്ജലി എന്ന നോവൽ ഒരു കുറ്റാന്വേഷണ കഥയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ അനന്തരാമൻ ജോലിയിൽ നിന്ന് വിരമിച്ച ശേഷം തൻ്റെ അനുഭവം പങ്കുവെക്കുന്നതാണ് നോവൽ. അഞ്ജലി എന്ന പെൺകുട്ടി മരണപെടുന്നതും അതിൻ്റെ അന്വേഷണവുമായി ബന്ധപെട്ടു ചുരുളഴിഞ്ഞു വരുന്ന രഹസ്യ കൂമ്പാരങ്ങളെ കുറിച്ചും ആണ് നോവൽ.
Delivery Details
Delivered in 3-5 Days
Free delivery on all purchases above ₹499.