

EKAM AMRITHAM (ഏകം അമൃതം) - J P Narayanan
Price: ₹145
MRP: ₹160
Discount: 9% Off
Select Color: Universal
Product Description
ചുറ്റും കാണുന്ന പ്രപഞ്ചത്തിന്‍റെയും, ഈ ഞാന്‍ എന്ന ബോധത്തിന്‍റെയും അടിസ്ഥാന സത്ത, ഏകവും അമൃതവും അനന്തവും അദ്വിതീയവും ആണെന്ന ഉപനിഷദ് സത്യത്തെ, ബുദ്ധി / യുക്തിയുടെ തലത്തിലെങ്കിലും തിരിച്ചറിഞ്ഞ ഒരു അന്വേഷകന്‍, പിന്നീടുള്ള എല്ലാ കാഴ്ചകളിലും, അനുഭവങ്ങളിലും, അറിവുകളിലും അതിന്‍റെ പ്രതിഫലനങ്ങള്‍, തെളിവുകള്‍ കണ്ടു തുടങ്ങുന്നു. ഈ കൃതിയും അത്തരം വാക്കുകളുടെ, വിളിച്ചു പറയലുകളുടെ ഒരു സംഗ്രഹമാണ്. അത്തരം വാക്കുകള്‍ ചുരുക്കം ചില മനസ്സുകളില്‍ എങ്കിലും ചലനം സൃഷ്ടിക്കുമെങ്കില്‍, അന്വേഷണദിശ നല്‍കുമെങ്കില്‍, ആ വാക്കുകള്‍ക്കു അതിന്‍റെ ഫലപ്രാപ്തിയായി.
Delivery Details
Delivered in 3-5 Days
Free delivery on all purchases above ₹499.